മുള്ളൻകൊല്ലി: മാടൽ പുതുപള്ളിയിൽ മോനി (കുട്ടിയമ്മ-66) നിര്യാതയായി. ഭർത്താവ്: വർഗീസ്. മക്കൾ: ഷീന, റെൻസി, നിതിൻ. മരുമക്കൾ: സിബി, സാംസൺ, നിമിഷ.