പനമരം: ചീക്കല്ലൂർ പാലത്തിനു സമീപത്തെ പരേതനായ ഐക്കരക്കുടി പൗലോസിന്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. മക്കൾ: എൽസി, കുര്യാച്ചൻ, സാജു, ഷൈല സണ്ണി, റെജി, പരേതനായ സാബു. മരുമക്കൾ: ഏലിയാസ് ബെന്നി, ഷേർലി, ജിജി, ഷീല, ബിന്ദു ജാസ്മിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണിയാമ്പറ്റ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.