ശാന്തപുരം: ചുങ്കത്തെ അല്ലൂർ കുഞ്ഞാപ്പുട്ടി (84) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി (അലനല്ലൂർ). മക്കൾ: ഹംസ, കുഞ്ഞവറ, മുസ്തഫ (ലെൻസ് ആൻഡ് േഫ്രം പുലാമന്തോൾ), റഹീമ, ആബിദ, റൈഹാനത്ത്. മരുമക്കൾ: യൂസുഫ്, ബഷീർ, സഫിയ, റംലത്ത്, ഫസീല, പരേതനായ മുഹമ്മദ്.