ഊർങ്ങാട്ടിരി: വടക്കുംമുറി ഇല്ലിക്കൽ അലി എന്ന കുഞ്ഞാൻ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, ജുവൈരിയ, ശരീഫ് ലത്തീഫി, സ്വഫ്വാൻ സഖാഫി. മരുമക്കൾ: ജൈസൽ പള്ളിപ്പറമ്പൻ, സിറാജുദ്ദീൻ കുണ്ടംകുളം, ഷഹ്ന ഹാദിയ, മുഹ്സിന.