എടക്കര: ചുങ്കത്തറ അമ്പലപ്പൊയില്‍ പൂപൊഴിഞ്ഞി അച്യുതൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: മനോജ്, അജിത, അഖില (ഇന്ത്യന്‍ ആര്‍മി നഴ്സ്). മരുമക്കള്‍: ശിവന്, വിനോദ്, അശ്വതി.