വള്ളിക്കുന്ന്: ഇരുമ്പോത്തിങ്ങൽ കടവിന് സമീപം കോട്ടാക്കളത്തിൽ ഗോവിന്ദന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. മക്കൾ: ഹരിദാസൻ (ചെന്നൈ), ദേവകി, പ്രകാശൻ (എഫ്.സി.ഐ), സുനിത, പരേതനായ ജയരാജൻ. മരുമക്കൾ: രാമകൃഷ്ണൻ, രമണി, ജയപ്രകാശൻ, പരേതയായ ശ്യാമള.