മീഞ്ചന്ത: പാലാട്ട് നഗർ തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ നിവാസില്‍ ശ്രീധരി (72) നിര്യാതയായി. ഭര്‍ത്താവ്: ചന്ദ്രശേഖരന്. മക്കൾ: സജീന്ദ്രകൃഷ്ണൻ (ദേശാഭിമാനി, മലപ്പുറം), സുവർണ, സത്യേന്ദ്രസാബു, സുധീന്ദ്രനാഥ്. മരുമക്കൾ: കെ. രാധാകൃഷ്ണൻ, ലതിക, ദിവ്യ. സഹോദരങ്ങള്‍: ഹരീന്ദ്രനാഥ്, രാജി.