ആലത്തൂർ: അത്തിപ്പൊറ്റ പടിഞ്ഞാത്തറയിൽ മുഹമ്മദ് അലി (അലി മുത്ത് -79) നിര്യാതനായി. ഭാര്യ: തിത്തിഉമ്മ. മക്കൾ: ബാപ്പുട്ടി, ഉമ്മുസൽമ, സുബൈദ, ഷമീറ. മരുമക്കൾ: സബൂറ, കബീർകുട്ടി, അബൂതാഹിർ, നൗഷാദ്.