പട്ടാമ്പി: മുതുതല കാരക്കുത്തങ്ങാടിയില്‍ താമസിച്ചിരുന്ന കോരക്കോട്ടില്‍ ഇബ്രാഹീം മുസ്ലിയാര് (78) നിര്യാതനായി. ദീര്‍ഘകാലം കാരക്കുത്തങ്ങാടി മഹല്ല് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സൈനുദ്ദീന്‍, മുഹമ്മദ് റഫീഖ്, റൈഹാനത്ത്, അബ്ദുസ്സലാം, സലീം ഫൈസി. മരുമകന്: മുഹമ്മദ് അബ്ദുല്‍ ബാസിത്ത്.