പട്ടാമ്പി: വിളയൂർ ഉരുണിയൻപുലാവ് കരുവാൻകുഴി ഇബ്രാഹിം (62) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ആബിദ. സഹോദരൻ: അബൂബക്കർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ഉരുണിയൻ പുലാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.