വടക്കഞ്ചേരി: പരുവാശ്ശേരി കപ്പടത്ത് വീട്ടിൽ മീനാക്ഷിക്കുട്ടി അമ്മ (കൊച്ചമ്മ -76) നിര്യാതയായി. ഭർത്താവ്: ആടഞ്ചേരി വിജയരാഘവൻ നായർ. മക്കൾ: അനിൽ കുമാർ, ലീന. മരുമക്കൾ: സുനി, ഉദയകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.