തിരുവേഗപ്പുറ: ഞാവൽക്കാട് കുന്നുമ്മൽ മാനു ഹാജിയുടെ ഭാര്യ കദിയക്കുട്ടി (75) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി എന്ന കുഞ്ഞിപ്പ (മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ), അബ്ദുസ്സലാം, അബ്ദുൽ അസീസ്, സൈഫുദ്ദീൻ, ഷെരീഫ്, റംല, ഖമറുന്നീസ, സക്കീന. മരുമക്കൾ: റഷീദ് പൂക്കാട്ടിരി, കരീം ചെമ്പുലങ്ങാട്, ലത്തീഫ് പുലാപ്പറ്റ, സൈനബ, നബീല, നബ്ഹ, നജ്മുന്നീസ, നബ്ഷീറ.