അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടം വെങ്കിട്ടചോലക്കപറമ്പില് പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കള്‍: റംല, സുലൈഖ, സുഹറ, ആസാദ് (യു.എ.ഇ), മുഹമ്മദാലി (ഫീല്‍ഡ് ഓഫിസര്‍, വെറ്ററിനറി അട്ടപ്പാടി), അബ്ദുല്‍ റസാഖ് (കെ.വി.വി.ഇ.എസ് എടത്തനാട്ടുകര യൂനിറ്റ് വൈസ് പ്രസിഡന്റ്, കോക്കനട്ട് മര്‍ച്ചന്റ് അസോസിയേഷന് ജില്ല ട്രഷറര്‍), സിദ്ദീഖ് (അധ്യാപകൻ, എ.യു.പി.എസ് വെട്ടത്തൂര്‍), അനസ് (യു.എ.ഇ), ബുഷ്റ, നൗഷാദ് (യു.എ.ഇ), ഷൗക്കത്തലി (അധ്യാപകന്, ജി.യു.പി.എസ് ചളവ), പരേതനായ അബ്ദുന്നാസര്‍. മരുമക്കള്‍: അബൂബക്കര്‍ കോഡൂര്‍, സൂപ്പി മുല്ലപ്പള്ളി മക്കരപ്പറമ്പ്, റംല വല്ലപ്പുഴ, ഖമറുന്നീസ മേലാറ്റൂര്‍, ഷമി ബീഗം മണ്ണാര്‍മല, ഷാഹിദ അലനല്ലൂര്‍, ജസീല (അധ്യാപിക, എൽ.പി.എസ് അക്കരപ്പുറം), സാഹിറ വെള്ളിയഞ്ചേരി, ഉസ്മാന് വടക്കന്‍, നാജിയ മലപ്പുറം, ഷഹാന കാര, പരേതനായ മുഹമ്മദ് തുവ്വൂര്‍.