അലനല്ലൂർ: ആശുപത്രി പടിയിൽ താമസിക്കുന്ന പല്ലിക്കാടൻ ആലിപ്പ (86) നിര്യാതനായി. ഭാര്യ: ആമിന മറ്റത്തൂരൻ (കിഴക്കുംപാടം). മകൾ: നുസ്റത്ത് (അധ്യാപിക, എ.എൽ.പി സ്കൂൾ കാട്ടുകുളം). മരുമകൻ: അക്ബറലി കളത്തിൽ (അധ്യാപകൻ, ജി.എച്ച്.എസ് വടശ്ശേരിപ്പുറം).