കൊല്ലം: വാളത്തുംഗൽ പിണയ്ക്കൽ തൊടിയിൽ വീട്ടിൽ അലിയാരുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കൾ: നവാസ്, സുനിൽ, സാബു. മരുമക്കൾ: ജസീന, ഷാമിന, ലൈല. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തട്ടാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.