പരവൂർ: പൂതക്കുളം മിനി സ്റ്റേഡിയത്തിനു സമീപം പൗർണമിയിൽ പരേതനായ ഷൺമുഖൻ ചെട്ടിയാരുടെ ഭാര്യ പൊന്നമ്മയമ്മാൾ (88) നിര്യാതയായി. മക്കൾ: രാധാമണി, തുളസീധരൻ, പരേതരായ കൃഷ്ണൻകുട്ടി, രേണുക. മരുമക്കൾ: മാധവിക്കുട്ടി, സേതുലക്ഷ്മി, തമ്പി, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.