എഴുകോൺ: മാറനാട് മണ്ണൂർക്കാവ് പറകുന്നുവിളയിൽ (തെക്കേപ്പുര) വർഗീസിന്റെ ഭാര്യ പി.എ. അന്നമ്മ (ഗ്രേസി-81) നിര്യാതയായി. മക്കൾ: മറിയാമ്മ, ജോസഫ് വർക്കി, പരേതനായ ജോൺ വർക്കി, സൂസമ്മ. മരുമക്കൾ: ബെന്നി ചാക്കോ, സവിത, സാജൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാറനാട് മലങ്കര കത്തോലിക് സിറിയൻ ചർച്ച് സെമിത്തേരിയിൽ.