കൊല്ലം: മനയിൽകുളങ്ങര തിരുമുല്ലവാരം ഭാഗ്യനിവാസിൽ ധനപാലൻ നാടാർ (67) നിര്യാതനായി. കൊല്ലത്തെ പ്രമുഖ മുട്ടവ്യാപാരിയാണ്. ഭാര്യ: ഭാഗ്യസുന്ദരി. മക്കൾ: സെന്തില, അമല, സുരേഷ്, രമേഷ്, ജാൻസി കല. മരുമക്കൾ: തിരുമണിരാജ, രാംകുമാർ, ഡോറ, ശ്രീനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ.