കുന്നത്തൂർ: തുരുത്തിക്കര കളീലിൽ വീട്ടിൽ മാധവൻപിള്ളയുടെ ഭാര്യ രാധമ്മയമ്മ (68) നിര്യാതയായി. മകൾ: സുധാകുമാരി. മരുമകൻ: രാജൻപിള്ള. സഞ്ചയനം 22ന് രാവിലെ 7.30ന്.