അഞ്ചാലുംമൂട്: കണ്ടച്ചിറ താന്നിക്കമുക്ക് വിരുത്തിയഴികത്തുവിള പുത്തന്‍വീട്ടില്‍ കെ. വിജയന് (76) നിര്യാതനായി. ഭാര്യ: അമൃതകുമാരി. മക്കള്‍: സിന്ധു, പരേതനായ അനി, ഷാജി, ആശ. മരുമക്കള്‍: ഷോളി, നിഷ. സഞ്ചയനം 19ന് രാവിലെ ഏഴിന്.