ഓച്ചിറ: ചങ്ങൻകുളങ്ങര കോയിക്കലേത്ത് സന്തോഷ് കുമാറിന്റെ ഭാര്യ മായാദേവി (50) നിര്യാതയായി. മക്കൾ: മാനസ, മഞ്ജിമ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.