തെക്കുംകര: പെരുംമ്പ്രാകത്ത് വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ വിജയമ്മ (88) നിര്യാതയായി. മക്കൾ: രാധ, ഗീത, രാജീവ്കുമാർ, ദിലീപ്, അമ്പിളി, മോഹനൻ (ന്യൂസ് പേപ്പർ ഏജന്റ്, തോന്നലിൽ), ഹരീഷ്, മണികണ്ഠൻ, മായ. മരുമക്കൾ: മോഹനൻ, മധുസൂദനൻനായർ, ഇന്ദുകുമാരി, ലത, രാജു, ശ്രീലത, പ്രിയ.