വടക്കഞ്ചേരി: കണ്ണമ്പ്ര മേലേചൂർക്കുന്ന് തങ്കമണി (63) നിര്യാതയായി. ഭർത്താവ്: സി.ആർ. പരമേശ്വരൻ. മക്കൾ: ജനേഷ്, രതീഷ്, രജിത. മരുമക്കൾ: ശാലിനി, ദിവ്യ, സുരേഷ്ബാബു. സഹോദരങ്ങൾ: വെള്ള, സത്യഭാമ, പരേതരായ രവി, സുമതി.