വണ്ടാഴി: ചെമ്പോട് തരിശ്പൊറ്റ വീട്ടിൽ ലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പ്രേമ, മോഹനൻ, മനോജ്, രാജു, ബാബു. മരുമക്കൾ: ചന്ദ്രൻ, ശോഭന, പാർവതി, വസന്ത, രാജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.