ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുളപ്പട പെരുമ്പൂർ വീട്ടിൽ ഗംഗാധരൻ നായർ (73) നിര്യാതനായി. പിതാവ്: പന്നിയംകുറുശ്ശി ഗോവിന്ദൻകുട്ടി നായർ. മാതാവ്: പെരുമ്പൂർ അമ്മു അമ്മ. സഹോദരങ്ങൾ: സുകുമാരി, രാജനന്ദിനി, സരള, ഗോപിനാഥൻ, നരേന്ദ്രൻ, പരേതനായ ശങ്കരനാരായണൻ.