കുനിശ്ശേരി: മഞ്ഞളൂർ വെട്ടുകാട് ചേനാത്ത് വീട്ടിൽ രാജൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: കൃഷ്ണൻ, വേലായുധൻകുട്ടി, ദേവു, പരേതയായ ജാനു.