ആനക്കര: കാവില്‍പ്പടി പുതുകുളങ്ങര കോമളവല്ലി അമ്മ (86) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ എടമന ചക്കാണത്ത് രാമൻ നായര്‍. മക്കള്‍: ലീലാകുമാരി, രാധ, ഗോപിനാഥന് (ഗോവിന്ദറാം മില്‍സ്, എടപ്പാള്‍), പ്രഭ, രാജഗോപാല്‍ (ഗോവിന്ദ ടെക്സ്റ്റൈല്‍സ്, എടപ്പാള്‍). മരുമക്കള്‍: രാമദാസ്, ഗീത, നന്ദകുമാര്‍, പ്രീതി, പരേതനായ രവീന്ദ്രന് നായര്‍.