ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം കൈപ്പുള്ളിയിൽ പരേതനായ ഓപ്പത്ത് ശങ്കരൻ നായരുടെ ഭാര്യ നാണിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: മോഹൻ മുരളി, വിജി, പരേതനായ വിനോദ് കുമാർ. മരുമക്കൾ: അജിത, പുഷ്പ, മുരളി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.