കൊരട്ടി: തേയ്ക്കാനത്ത് പൗലോ ജോസ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മിനി, ലിനി, സിസ്റ്റർ സിനി, റിനി. മരുമക്കൾ: മേജോ, ജോഷി, സിജോ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെസ്റ്റ് കൊരട്ടി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.