പട്ടിക്കാട്: എടപ്പലം നടക്കാവില്‍ വീട്ടില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ഷീന (52) നിര്യാതയായി. പട്ടിക്കാട് റേഷന്‍കട നടത്തുകയായിരുന്നു. മക്കള്‍: ഗ്രീന, ഗ്രിറ്റോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പട്ടിക്കാട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.