ആമ്പല്ലൂർ: വരന്തരപ്പിള്ളി വടക്കുമുറി തൃക്കാശ്ശേരി വേലായുധൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഭാനു. മക്കൾ: പ്രിയ, പ്രശാന്ത്, പ്രജിത. മരുമക്കൾ: ശശി, അശ്വതി, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.