വേലൂർ: കൊമ്പൻ വീട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ ആലീസ് (69) നിര്യാതയായി. സഹോദരങ്ങൾ: സ്റ്റീഫൻ, ഫിലോമിന, ആനി, പരേതനായ സ്റ്റേബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.