എരുമപ്പെട്ടി: തിപ്പല്ലൂർ രാധാ നിവാസിൽ പരേതനായ കൃഷ്ണൻ നമ്പീശന്റെ ഭാര്യ രുഗ്മിണി അമ്മ (93) നിര്യാതയായി. മകൾ: രാധ. മരുമകൻ: കോഴിക്കാട്ടിൽ ശങ്കരൻകുട്ടി (റിട്ട. കായികാധ്യാപകൻ).