മേലാറ്റൂർ: താഴെ ചെമ്മാണിയോട് പരേതനായ ചെറുകാട്ടിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആയിശ (77) നിര്യാതയായി. മക്കൾ: സുഹ്റ, സുബൈത, യൂസുഫ്, സാജിത. മരുമക്കൾ: ഉസ്മാൻ മണ്ണാർമല, സെയ്താലി നെന്മിനി, ഫൗസിയ ഉച്ചാരക്കടവ്, മീരാൻ പെരുമ്പാവൂർ.