കാളികാവ്: ചാഴിയോട് കൂരിമുണ്ടയിലെ മമ്പാടൻ അബ്ബാസ് (56) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അഷ്ഫാക്കലി, ആസിഫലി, റഹീന. മരുമക്കൾ: ബഷീർ, സനിയ സറിൻ, റിൻസിദ.