കോട്ടക്കൽ: തോക്കോമ്പാറ പാട്ടത്തിൽ മീനാക്ഷിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: മോഹൻ കുമാർ, പ്രേമലക്ഷ്മി, ജയശ്രീ. മരുമക്കൾ: രാജൻ, വിജയകുമാർ, സബിത.