പോരേടം: ചന്തമുക്ക് ബിജു ഭവനിൽ (പാറവിള) രാജേന്ദ്രൻപിള്ള (74-റിട്ട. പൊലീസ് ഓഫിസർ) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: ബിജുരാജ്, ബിജി, നിജുരാജ്. മരുമക്കൾ: ശ്രീന, സാജുകുമാർ, വിനീത.