ഓച്ചിറ: കൊച്ചുമുറി ഭീമൻ തറയിൽ അബ്ദുൽ റഷീദ് (56) നിര്യാതനായി. ഭാര്യ: ഷംസീൻ നിസ. മക്കൾ: ഹാഷിം, അൻസൽന. മരുമകൻ: അസ്ഹർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.