നിലമേൽ: ബംഗ്ലാംകുന്ന് തറവൻകോണത്ത് വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ ലൈലാബീവി (70) നിര്യാതയായി. മക്കൾ: ഷീജ, ഷാജഹാൻ. മരുമക്കൾ: ഷരീഫ്, ഷെറീന. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വേയ്ക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.