ഇരുളം: അങ്ങാടിശേരി ഇടിമാരിയിൽ കുര്യാച്ചൻ (68) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജിനേഷ്, ജിജി. മരുമക്കൾ: അഞ്ജു, ബിനോയ്. സംസ്കാരം ഞായറാഴ്ച മൂന്നിന് ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.