കൽപറ്റ: മുട്ടിൽ നെന്മേനി പരേതനായ പള്ളിയാലി തൊടുക സെയ്തലവിയുടെ ഭാര്യ കിഴേടത്ത് നബീസ (72) നിര്യാതയായി. മക്കൾ: ഹംസത്ത് (കോഴിക്കോട് മെഡി. കോളജ്), അബ്ദുൽ ബഷീർ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, പയ്യന്നൂർ), മുംതാസ്, സഫിയ, അബ്ദുൽ ഷമീർ (ബിസിനസ്). മരുമക്കൾ: കുൽസു വെങ്ങക്കണ്ടി, സജ്ന (ആയുർവേദ കോളജ്, കണ്ണൂർ), അബൂട്ടി (ബിസിനസ്), അബ്ദുലത്തീഫ് കക്കറത്ത് (കെ.എസ്.ആർ.ടി.സി, കൽപറ്റ), ബൽക്കീസ് (താലൂക്ക് ഓഫിസ്, കണ്ണൂർ).