രാമപുരം: കട്ടിലശ്ശേരി പരേതനായ വടക്കേതൊടി കുഞ്ഞി അഹമ്മദിന്റെ മകൻ ഹംസ (56) നിര്യാതനായി. ഭാര്യ: ബുഷ്റ നാടുവിലപ്പീടിയക്കൽ (കൂട്ടിലങ്ങാടി). മക്കൾ: ദിൽഷാദ്, നസീഫ്, നാസിഫ്, സഫീദ്. മരുമകൾ: സഫ്ന സെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കട്ടിലശ്ശേരി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.