നിലമ്പൂർ: എരഞ്ഞിമങ്ങാട് മണ്ണുപ്പാടം പുല്ലഞ്ചേരി ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: അജീഷ്, ആശ (അധ്യാപിക, മക്കരപ്പറമ്പ് വി.എച്ച്.എസ്.എസ്). മരുമക്കൾ: ഹർഷ, അനീഷ്.