തിരുനാവായ: തിരുനാവായ സ്വദേശി കളരിക്കല്‍ ബാബു (68) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സ്റ്റെഫി സെലിൻ, സ്റ്റിബിൻ ഡാനിയേൽ. മരുമകൻ: ബിൻറ്റോ. സംസ്കാരം ഞായറാഴ്ച കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.