കൽപകഞ്ചേരി: വളവന്നൂർ സ്വദേശിയും ചെന്നൈയിൽ സ്ഥിര താമസക്കാരനുമായ മണക്കാം വീട്ടിൽ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ലിജി, ജിജേഷ്, ലിനീഷ്. മരുമക്കൾ: സജി, തുളസി, സന്ധ്യ. സഹോദരങ്ങൾ: പത്മനാഭൻ (പയ്യന്നൂർ), അപ്പുക്കുട്ടൻ (പൊന്നാനി), വാസു (മുംബൈ), തങ്കമാളു (വാളക്കുളം), ചന്ദ്രിക (കടുങ്ങാത്തുകുണ്ട്).