കാഞ്ഞിരമുക്ക്: കുന്നത്തേൽ പരേതനായ നെടുശ്ശേരി വളപ്പിൽ കുഞ്ഞിമോന്റെ ഭാര്യ മരക്കാരായിൽ ഖദീജ (80) നിര്യാതയായി. മക്കൾ: റഷീദ്, ലത്തീഫ്, ബൽകീസ്, ബഷീർ, അസീസ്, സബീർ, ഉമൈബൻ. മരുമക്കൾ: സുഹറ, താഹിറ, സുലൈമാൻ, അനിമോൾ, നെസീമ, ഷാജിത, അഷ്റഫ്.