കൊരട്ടി: ആറ്റപ്പാടം കണ്ണമ്പിള്ളി സതി (61) നിര്യാതനായി. പറവൂർ വാവക്കാട് പൂമാലിൽ കുടുംബാംഗമാണ്. ഭർത്താവ്: അയ്യപ്പൻ (മദുര കോട്സ് മുൻ ജീവനക്കാരൻ). മക്കൾ: സനൂപ്, സജ്ന. മരുമക്കൾ: വൈദേഹി, പ്രദീപ്.