കയ്പമംഗലം: പെരിഞ്ഞനം ആനക്കോട്ട് തങ്കപ്പൻ (78) നിര്യാതനായി. തകിൽ കലാകാരനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: സതീഷ്, പരേതനായ ഗിരീഷ്. മരുമക്കൾ: സ്മിത, സിൽജു.