ചാവക്കാട്: കടപ്പുറം ഉപ്പാപ്പ പള്ളിക്ക് തെക്ക് പരേതനായ നാലകത്ത് സെയ്തുവിന്റെ മകൻ ഷാഹു (73) നിര്യാതനായി. ഭാര്യ: ഐസുണ്ണി. മക്കൾ: ഷബീറലി, ഷംഷാദ്. മരുമക്കൾ: ഷബീർ, അനീസ.