ചാവക്കാട്: എടക്കഴിയൂർ യു.പി സ്കൂളിന് വടക്ക് പരേതനായ വട്ടംപറമ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ കെ.വി. അബൂബക്കർ (49) നിര്യാതനായി. ഭാര്യ: താഹിറ. സഹോദരങ്ങൾ: മൊയ്തുണ്ണി, സുലൈമാൻകുട്ടി, ഫാത്തിമ, പരേതനായ ഉമ്മർ ഹാജി.